വണ്ണം കുറയ്ക്കാം നമുക്ക് ഒരുമിച്ച് ||12 weeks WeightLoss Challenge Best Meal|| Plan Workout Routine

Weight Loss Workout
#12weeksweightlosschallenge #weightlosschallenge

വണ്ണം കുറയ്ക്കാം നമുക്ക് ഒരുമിച്ച് || 12 weeks Weight Loss Challenge – Best Meal Plan || Workout Routine. ഒരു weight loss സീരീസ് ആണ് നമ്മുടെ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്, ഇതിൽ breakfast ഇങ്ങളെ lunch എങ്ങനെ dinner എങ്ങനെ, ഇതല്ലാതെ ഉള്ള സമയങ്ങളിലെ ഭക്ഷണക്രമം ഓരോ സമയത്തെയും recipes എങ്ങനെ എന്നും എന്തൊക്കെ വ്യായാമം ചെയ്യാമെന്നും എന്നുള്ളതാണ് ഇതിലൂടെ വിശദമാക്കുന്നത്. ഇത് ഒരു 12 week challenge ആണ് ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് എല്ലാ ബുധനാഴ്ചയും ഉച്ചക്ക് 12 മണിക്ക് വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതാണ്. നിങൾ ഏവരും കാണുക, ഇത് ട്രൈ ചെയ്തു നോക്കുക. അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.

വീഡിയോ ഇന്ന് (Saturday) ഉച്ചക്ക് 12. മണിക്ക് കാണാവുന്നതാണ്.

For Appointments:
Dr. Divya’s Homoeopathic Speciality Clinic,
Dr. Divya’s Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
https://www.youtube.com/c/DrDivyaNair

Follow us on
Facebook:
https://www.facebook.com/drdhsc
https://www.facebook.com/Actressdr.divyanair

Instagram:
https://www.instagram.com/dr.divyasclinic
https://www.instagram.com/dr.divya_nair

Products You May Like

Leave a Reply

Your email address will not be published. Required fields are marked *